ദിവസം 96: സാമുവലിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Ein Podcast von Ascension
Kategorien:
മക്കളില്ലാത്ത ഹന്നാ തൻ്റെ ദുഃഖങ്ങളെ പ്രാർത്ഥനകളാക്കി മാറ്റുന്നതും ദൈവത്തിൻ്റെ അനുഗ്രഹമായി, അവസാനത്തെ ന്യായാധിപനായി എണ്ണപ്പെടാവുന്ന സാമുവലിൻ്റെ ജനനവും, കർത്തൃസന്നിധിയിലെ സമർപ്പണവും ഇന്ന് നാം വായിക്കുന്നു ദൈവരാജ്യത്തിൻ്റെ പദ്ധതികളെ മുന്നോട്ടു കൊണ്ടുപോകാൻ സ്വയം സമർപ്പിക്കുന്ന ഓരോ സ്ത്രീയ്ക്കും ദൈവരാജ്യത്തിൻ്റെ ശുശ്രൂഷാപദ്ധതിയിൽ മഹത്തായ ഒരു സ്ഥാനമുണ്ട് എന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [1 സാമുവൽ 1-2, സങ്കീർത്തനങ്ങൾ 149] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വന്ധ്യ #infertile #ദൈവ പുരുഷൻ #god man #പുരോഹിതൻ #priest #ന്യായാധിപൻ #judge
