ദിവസം 79: വാഗ്ദത്തദേശത്തിൻ്റെ അതിരുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Ein Podcast von Ascension

Podcast artwork

സംഖ്യയുടെ പുസ്തകത്തിൽ നിന്ന് കാനാൻ ദേശത്തിൻ്റെ അതിരുകൾ വിവരിക്കുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നിന്ന് മരണത്തിനു മുമ്പുള്ള മോശയുടെ ആശീർവാദമാണ്‌ ഇന്ന് നാം വായിക്കുന്നത്. അതിരുകളെക്കുറിച്ച് അവബോധം ഉള്ളവരായാൽ ദൈവം തരുന്ന അനുഗ്രഹങ്ങളെ ആസ്വാദ്യകരമായി സ്വീകരിക്കാൻ നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു [സംഖ്യ 34 നിയമാവർത്തനം 33 സങ്കീർത്തനങ്ങൾ 120] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അതിരുകൾ #boundaries #എലെയാസാർ #Eleazar #ജോഷ്വ #Joshua #മോശയുടെ ആശീർവാദം #Moses’ final blessing on Israel

Visit the podcast's native language site