മലയാളി സിനിമ കണ്ട കഥ

Special News on Hit 967 - Ein Podcast von Special News on Hit 96.7

Podcast artwork

Kategorien:

സ്‌പെഷ്യൽ ന്യൂസ്  മലയാളി സിനിമ കണ്ട കഥ  മുന്നൂറു ദിവസങ്ങൾക്ക് മേലെയായി തീയറ്ററുകൾ തുറന്നിട്ട്. അവിടുത്തെ തൂപ്പുകാർ മുതൽ ഉടമകൾ വരെ വരുമാനമില്ലാത്തവരായിട്ട്.മറ്റെല്ലാ മേഖലകൾക്കുമൊപ്പം സിനിമാ മേഖലയും ഉണരേണ്ടതുണ്ട്.കാരണം സിനിമ നൽകുന്ന ദൃശ്യപ്രതീതി,അതിൽ നിന്നുണ്ടാകുന്ന അനുഭവ സമ്പന്നത,അതൊന്നും മറ്റൊരു കലയ്ക്കും നല്കാൻ കഴിയുന്നതല്ല  See omnystudio.com/listener for privacy information.