ഞാൻ വിരമിക്കുന്നു

Special News on Hit 967 - Ein Podcast von Special News on Hit 96.7

Podcast artwork

Kategorien:

ആഫ്രിക്കൻ കാട്ടുപോത്തിന്റെ കഥ പറയാംകുഞ്ഞൻ പോത്ത് അച്ഛൻ പോത്തിനോട് ചോദിക്കുന്നു''ഞാനെന്തിനെയെങ്കിലും ഭയപ്പെടേണ്ടതുണ്ടോ?''''വേണം, സിംഹത്തെ പേടിക്കണം''''അപ്പോൾ സിംഹത്തെക്കാണുമ്പോൾ ഞാൻ തിരിഞ്ഞോടണം,അല്ലേ?''''അല്ല, അങ്ങനെ ചെയ്താൽ നീ ജീവിതത്തിലെ ഏറ്റവും മോശം കാര്യമാണ് ചെയ്യുന്നത്''''പിന്നെന്തു ചെയ്യണം?''''അതിനെ മുഖാമുഖം നേരിടണം, നിനക്കതിനെ പേടിയില്ലെന്ന് ബോധ്യപ്പെടുത്തണം,എന്നിട്ടും അതു പതറിയില്ലെന്ന് കണ്ടാൽ നീ നിന്റെ കൂർത്ത കൊമ്പുകൾ കാട്ടണം നിന്റെ ശക്തിയുള്ള കുളമ്പുകൾ ഉയർത്തി മണ്ണിൽ ആഞ്ഞുചവിട്ടണം,മണ്ണിളകി പൊടി പാറണം''''എന്നിട്ടും അതെന്നെ ആക്രമിക്കാൻ വന്നാലോ''അച്ഛൻ പോത്ത് പറഞ്ഞ മറുപടിയെന്തെന്നോ?  സ്‌പെഷ്യൽ ന്യൂസ്  ഞാൻ വിരമിക്കുന്നു See omnystudio.com/listener for privacy information.